കൊച്ചിന്‍ മെട്രോ വൈകിപ്പിക്കുന്നത് ആര് ?
Do you like this story?
അങ്ങ് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ DMRC ക്ക് റെയില്‍ പണിയാമെങ്കില്‍
എന്ത് കൊണ്ട് സ്വന്തം രാജ്യത്തെ അതി സുന്ദരമായ കൊച്ച് കേരളത്തിലെ
അറബി കടലിന്‍റെ റാണി എന്ന് വിദേശികള്‍ പോലും വിശേഷിപ്പിക്കുന്ന
നമ്മുടെ സ്വന്തം കൊച്ചിയിലെ മെട്രോ റെയില്‍ പണികഴിപ്പിക്കാന്‍
DMRC ക്ക് വയ്യാത്തത് ?
എന്ത് കൊണ്ട് സ്വന്തം രാജ്യത്തെ അതി സുന്ദരമായ കൊച്ച് കേരളത്തിലെ
അറബി കടലിന്‍റെ റാണി എന്ന് വിദേശികള്‍ പോലും വിശേഷിപ്പിക്കുന്ന
നമ്മുടെ സ്വന്തം കൊച്ചിയിലെ മെട്രോ റെയില്‍ പണികഴിപ്പിക്കാന്‍
DMRC ക്ക് വയ്യാത്തത് ?

കൊച്ചിന്‍ മെട്രോ വൈകിപ്പിക്കുന്നത് ആര് ?
മനോരമ ആര്‍ക്കുവേണ്ടിയാണ് DRMC ക്ക് വയ്യ എന്ന
വാര്‍ത്ത ഒന്നാം പേജില്‍ നല്‍കിയത് ?
എന്ത് കൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍
ഡല്‍ഹിക്ക് പുറത്ത് DMRC ക്ക് പരിമിധികള്‍ ഉണ്ടെന്നു പറഞ്ഞത് ?
ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ നിങ്ങക്ക് എന്താണ് മനസിലാകുന്നത് ?
മനോരമ വാര്‍ത്ത കാണാന്‍ ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക
https://www.facebook.com/
സത്യത്തില്‍ ആരാണ് ടോം ജോസ് ?
ചോദ്യങ്ങള്‍ ഇനിയും ബാക്കി ...
https://www.facebook.com/

This post was written by: Author Name
Author description goes here. Author description goes here. Follow him on Twitter