Do you like this story?
ഉമ്മൻ ചാണ്ടിക്കുവേണ്ടി മനോരമയ്ക്ക് വാർത്ത പൂഴ്ത്താം !
തരംതാഴാം. അതിനും ഒരു പരിധി വേണ്ട എന്നാണോ ?
ഇന്ന്(2/08/2013) സലിം രാജ് കേസിലെ
ഹൈക്കോടതി പരാമർശം ഒന്നാം പേജ്
വാർത്തയാക്കാത്ത ഏക പത്രം മനോരമയാണ്.
കഴിഞ്ഞ ദിവസം കോട്ടയത്ത് മാധ്യമ സെമിനാറിൽ മനോരമ
എഡിറ്റോറിയൽ ഡയരക്ടർ തോമസ് ജേക്കബ് പരിഹസിച്ചത്,
സലിം രാജിന് വേണ്ടി എങ്ങനെ ഡി ജി പി ക്ക് കോടതിയിൽ
ഹാജരാകാൻ ആകും? അത് അറിഞ്ഞു കൊണ്ട് തന്നെ മാധ്യമങ്ങൾ
തെറ്റായ വാർത്ത (ഉമ്മൻ ചാണ്ടിയെ അപമാനിക്കാൻ) നൽകിയില്ലേ
എന്നാണ്. ഇന്ന് കോടതി ചോദിക്കുന്നു: സലിംരാജിനെതിരെ
ഡിജിപിക്കുനല്‍കിയ പരാതി ഡിജിപി സര്‍ക്കാരിനു കൈമാറിയത് എന്തടിസ്ഥാനത്തിലാണ്? . ഇയാളുടെ ഫോണ്‍ വിശദാംശങ്ങള്‍
പിടിച്ചെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍
സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ എന്തിനു തിടുക്കം കാട്ടി ?

This post was written by: Author Name
Author description goes here. Author description goes here. Follow him on Twitter

