മനോരമയുടെ ഒന്നാംപേജ്
Do you like this story?
കുര്യന്റെ പീഡന കഥ പുറത്ത് വന്നപ്പോള്‍ മനോരമ കോഴിവിലയുമായി ഒന്നാം പേജില്‍ അച്ച് നിരത്തി
കുഞ്ഞാലി കുട്ടിയുടെ പീഡന കഥ വീണ്ടും പുറത്തായപ്പോള്‍ മനോരമ കൊപ്ര വിലയുമായി ഒന്നാം പേജില്‍ അച്ച് നിരത്തി
അഴിമതി -വിലക്കയറ്റം
ആക്രമങ്ങള്‍ -സ്‌ത്രീ പീഡനം
വര്‍ഗീയത- തീവ്രവാദം തുടര്‍ക്കഥയാകുമ്പോള്‍
യു ഡി എഫ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുവാന്‍ അന്നും ഇന്നും എന്നും
മനോരമയുടെ ഒന്നാംപേജ് ബാക്കി




This post was written by: Author Name
Author description goes here. Author description goes here. Follow him on Twitter
